മക്കള്‍ ‘സമാധി’ ഇരുത്തി; നെയ്യാറ്റിൻകരയിൽ വയോധികൻ്റെ മരണത്തില്‍ ദുരൂഹത; ദുർമന്ത്രവാദമെന്ന് ആരോപണം, മൃതദേഹം പുറത്തെടുക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന് സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍
Read more