വഖഫ് കേസിൽ സര്‍ക്കാരിന് ഒരാഴ്ച സമയം അനുവദിച്ചു; അതുവരെ തല്‍സ്ഥിതി തുടരണം, ഇന്ന് ഇടക്കാല ഉത്തരവില്ല
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ
Read more