ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ സൗദിയിൽ പരിശോധന ശക്തമാക്കി

ഹുദ ഹബീബ്   റിയാദ്: സൌദിയില്‍ ബിനാമി കച്ചവടങ്ങള്‍ക്കെതിരെ അധികൃതര്‍ പരിശോധന ശക്തമാക്കി. വസ്ത്ര വില്പന സ്ഥാപനങ്ങളും ബാര്‍ബര്‍ഷോപ്പുകളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിരവധി ബിനാമി സ്ഥാപനങ്ങള്‍

Read more

ദുബൈയില്‍ തുടർച്ചയായി 3 ആം വർഷവും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വർധിപ്പിക്കില്ല

ഹുദ ഹബീബ് ദുബായ് : ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വർധിപ്പിക്കില്ല എന്ന്  അധികൃതര്‍. ഈ വര്‍ഷവും സ്‌കൂള്‍ ഫീസ് കൂട്ടില്ലായെന്ന  പ്രഖ്യാപനം

Read more

സൌദിയില്‍ അംഗീകാരമുള്ള 9 വാക്സിനുകള്‍. ഈ വാക്സിന്‍ എടുത്തവരെ മാത്രമേ സൌദിയില്‍ വാക്സിന്‍ എടുത്തവരായി പരിഗണിക്കുകയുള്ളൂ. തവക്കല്‍നയില്‍ ഈ വാക്സിനുകള്‍ റജിസ്റ്റര്‍ ചെയ്യേണ്ട രീതി അറിയാം

റിയാദ്: സൌദിയുടെയോ ലോകാരോഗ്യ സംഘടനയുടെയോ അംഗീകാരമുള്ള 9 തരം കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് സൌദി യാത്രക്കോ, പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനോ, തവയ്ക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആകുന്നതിനോ തടസ്സം ഉണ്ടാകില്ലെന്നു

Read more

മാസ്ക് ധരിക്കാത്തതിന് പിടിക്കപ്പെട്ടാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ പറ്റുമോ? സൌദി ജവാസാത്തിന്‍റെ മറുപടി

റിയാദ്: മാസ്ക് ധാരികാത്തതിനുള്ള പിഴ അടയ്ക്കാനുണ്ടെങ്കില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സൌദി ജവാസാത്തിന്റെ മറുപടി. എന്നാല്‍ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടച്ചാല്‍

Read more

വാക്സിന്‍ എടുക്കാത്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കില്ലെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: വാക്സിന്‍ എടുക്കാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് സ്കൂളുകള്‍ തയ്യാറെടുക്കുന്ന

Read more

എം.എ യൂസുഫലി സൗദിയിലെ കിഴക്കൻ മേഖല ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി

ദമ്മാം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സൗദി അറേബ്യയിലെ കിഴക്കൻ മേഖല ഗവർണ്ണർ സൗദ് ബിൻ നായിഫ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ദമ്മാമിലെ ഗവർണ്ണറുടെ കാര്യാലയത്തിലായിരുന്നു

Read more

ദുബൈയിലെ സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്​ക്​ വേണ്ട.  ക്ലാസ്സിൽ മാസ്ക് നിർബന്ധം

ഹുദ ഹബീബ്    :ദുബൈയിലെ സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്​ക്​ നിര്‍ബന്ധമില്ല, എന്നാൽ ക്ലാസ്​ മുറികള്‍ ഉ​ള്‍പെടെ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്ക്​ നിര്‍ബന്ധമാണ്​.നോളജ്​ ആന്‍ഡ്​ ഹ്യൂമന്‍ ഡെവലപ്​മെന്‍റ്​

Read more

സൗദിയില്‍ പുതിയ അഞ്ചു പ്രകൃതി വാതക പാടങ്ങള്‍ കൂടി

ഹുദ ഹബീബ് റിയാദ്:പുതിയ അഞ്ചു വാതക പാടങ്ങള്‍ കൂടി സൗദി അറേബ്യയില്‍ നാലു മേഖലകളില്‍ നിന്നു കണ്ടെത്തിയതായി സൗദി അരാംകോ അറിയിച്ചു.പ്രതിദിനം നൂറ്‌ ദശലക്ഷം ക്യുബിക് അടിയിലധികം

Read more

സൌദിയില്‍ മാസ്ക് ഒഴിവാക്കുമോ? ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി

റിയാദ്: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ സൌദിയില്‍ മാസ്ക് ഒഴിവാക്കാനാകുമോ എന്ന ചോദ്യത്തിനു സൌദി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അബ്ദുള്‍ ആലി കഴിഞ്ഞ ദിവസം പറഞ്ഞ

Read more

കുട്ടികള്‍ ഹറം പള്ളിയില്‍ പ്രവേശിച്ച് തുടങ്ങി

മക്ക: നീണ്ട ഇടവേളയ്ക്ക് ശേഷം മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ 7 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ പ്രവേശിച്ച് തുടങ്ങി. ഉംറ നിര്‍വഹിക്കാനും, മസ്ജിദുല്‍ ഹറാമില്‍ പ്രാര്‍ഥിക്കാനും,

Read more
error: Content is protected !!