മക്കയിൽ മലയാളി താമസസ്ഥലത്ത് വെച്ച് മരിച്ചു

മക്കയിൽ മലയാളി താമസ സ്ഥലത്ത് വെച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര ചേറൂർ സദ്ദേശി അബ്ദുൽ ഗഫൂർ കണ്ണത്താണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം.

മക്ക അൽനൂർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകർ  അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!