മലപ്പുറം സ്വദേശി ജിദ്ദയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു

ജിദ്ദ: നിലമ്പൂർ ചുങ്കത്തറ സ്വദേശി സൌദിയിൽ മരണപ്പെട്ടു.   പള്ളിക്കുത്ത് സ്വദേശി വരംബൻ കല്ലൻ ഇബ്രാഹിം ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ജിദ്ദയിലെ താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ജിദ്ദ കെ എം സി സി വെൽഫെയർ വിങ്ങ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!