ഉംറ ബുക്കിംഗ് ലഭിക്കുന്നില്ലേ? പരിഹാരം ഇതാണ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വിശദീകരണം

മക്ക: ഉംറയ്ക്കുള്ള ബുക്കിംഗ് ഇപ്പൊഴും ഇഅതമര്‍ന ആപ്പ് വഴി സൌകര്യമുണ്ടെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ബുക്കിംഗിന് എന്തെങ്കിലും പ്രശനം നേരിടുന്നവര്‍ ഇഅതമര്‍ന ആപ്പ് അപ്ഡേറ്റു ചെയ്യുകയോ, നിലവിലുള്ള ആപ്പ് ഡിലീറ്റ് ചെയ്ത് പുതിയ അപ്പ് ഡൌണ്‍ലോഡ് ചെയ്യുകയോ വേണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

 

ഉംറ ബുക്കിംഗ് ലഭിക്കുന്നില്ല എന്ന ചില തീര്‍ഥാടകരുടെ പരാതികള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രാലയം.

Share