സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മറ്റു മന്ത്രിമാരും മദീന സന്ദർശനത്തിനെത്തി (വീഡിയോ)

സൌദി കിരീടവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മറ്റു മന്ത്രിമാരും ഇന്ന് (വ്യാഴം) രാവിലെ മദീന സന്ദർശനത്തിനെത്തി.

പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ കിരീടാവകാശിയെ മദീന ഗവർണറും ഡെപ്യൂട്ടി ഗവർണറും ചേർന്ന് സ്വീകരിച്ചു. .

 
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

ചിത്രങ്ങളും വീഡിയോയും കാണാം

Share