വാക്സിൻ എടുക്കാത്തവർക്കും ഉംറ ചെയ്യാം

മക്ക: ഉംറ നിർവഹിക്കുന്നതിന് കോവിഡ് വാക്സിൻ എടുക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാല് തീർത്ഥാടകർ കോവിഡ് ബാധിതരോ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ ആകരുത്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക്, ആരോഗ്യ സ്ഥിതിക്കനുസരിച്ച പെർമിറ്റ് അനുവദിക്കും. വിദേശ തീർഥാടകർക്കും ആഭ്യന്തര തീർഥാടകർക്കും ഇത് ബാധകമാണ് എന്നും മന്ത്രാലയം അറിയിച്ചു.

Share
error: Content is protected !!