കേന്ദ്ര ബജറ്റ്: കെവൈസി നടപടികൾ എളുപ്പമാകും; ബാങ്ക് ഉപഭോക്താക്കൾ അറിയേണ്ടത്
ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബാങ്ക് ഉപഭോക്താക്കൾക്കായി കെവൈസി പ്രക്രിയ ലളിതമാക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഡിജിറ്റൽ ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കെവൈസി സംവിധാനം കൂടുതൽ എളുപ്പമാക്കുമെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.
എന്താണ് കെവൈസി?
കെവൈസി രേഖകൾ
- വിലാസം(ഐഡി കാർഡുകൾ)
- പാസ്പോർട്ട്
- വോട്ടറുടെ തിരിച്ചറിയൽ കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- ആധാർ കാർഡ്
- എൻ ആർ ഇ ജി എ കാർഡ്
- പാൻ കാർഡ്
പ്രായപൂർത്തിയാകാത്തവർക്കുള്ള കെവൈസി
അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന വ്യക്തിയുടെ ഐഡി പ്രൂഫ് സമർപ്പിക്കേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് അക്കൗണ്ട് സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ, മറ്റേതെങ്കിലും വ്യക്തികളുടെ കാര്യത്തിലെന്നപോലെ കെവൈസി നടപടിക്രമം ബാധകമാകും.
എൻആർഐകൾക്കുള്ള കെവൈസി രേഖകൾ
പാസ്‌പോർട്ട്, റെസിഡൻസ് വിസ പകർപ്പുകൾ, കൃത്യമായി സാക്ഷ്യപ്പെടുത്തിയത്
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273