നമസ്കാര സമയത്ത് പള്ളിക്ക് പുറത്ത് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് സൌദി ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

റിയാദ്: പള്ളികളിൽ പ്രാർത്ഥന നടത്താൻ വാഹനം നിർത്തുമ്പോൾ ശരിയായ പൊസിഷൻ തിരഞ്ഞെടുക്കാൻ വാഹനമോടിക്കുന്നവരോട് സൌദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.

റോഡുപയോഗിക്കുന്നവരുടെ അവകാശങ്ങൾ പാലിക്കാതെ തെറ്റായി പാർക്ക് ചെയ്‌ത് പൊതുനിരത്തുകളിൽ ഗതാഗതം തടസ്സപ്പെടുത്താൻ വാഹനം ഒരു കാരണമാക്കരുതെന്ന് “ട്രാഫിക് വിഭാഗം”  ആവശ്യപ്പെട്ടു.

റോഡിലെ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ ട്രാഫിക് ഊന്നിപ്പറയുന്നു,

Share
error: Content is protected !!