കേരള പൊലീസിൻ്റെ പോപ്പുലർ ഫ്രണ്ട് ബന്ധം: വാർത്ത അടിസ്ഥാന രഹിതമെന്ന് കേരള പൊലീസ്
കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എൻ ഐ എ റിപ്പോർട്ട് കൈമാറി എന്ന വാർത്ത അടിസ്ഥാന രഹിതമാണ് എന്ന് കേരള പൊലീസ് ഫേസ് ബുക്കിൽ കുറിച്ചു. അത് സംബന്ധിച്ച് കേരള പോലീസ് ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റിൻ്റെ പൂർണരൂപം താഴെ വായിക്കാം.