എച്ച്ഐവി ബാധിതയായ പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സംഭവം അഭയകേന്ദ്രത്തിൽ
മഹാരാഷ്ട്ര: ലാത്തൂരിലെ അഭയ കേന്ദ്രത്തിൽ വെച്ച് എച്ച്ഐവി ബാധിതയായ തന്നെ രണ്ട് കൊല്ലമായി പീഡിപ്പിച്ചുവെന്നും ഗർഭിണിയായപ്പോള്‍ ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപണവുമായി പെണ്‍ക്കുട്ടി. പൊലീസ് റിക്രൂട്ട്മെന്റിനിടെ കുഴഞ്ഞ് വീണു;
Read more