ഇന്ത്യൻ ഹാജിമാർക്ക് ഇനി കുറഞ്ഞ ചിലവിൽ ഹജ്ജ് നിർവ്വഹിക്കാം; 20 ദിവസത്തെ ഹ്രസ്വകാല പാക്കേജ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യൻ ഹാജിമാർക്ക് കുറഞ്ഞ ചിലവിൽ ഹജ്ജ് നിർവ്വഹിക്കാൻ അവസരം ഒരുങ്ങുന്നു. ഹജ്ജ് തീർത്ഥാടനം 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മടങ്ങാൻ സാധിക്കുന്ന പുതിയ ഹ്രസ്വ പാക്കേജ് അവതരിപ്പിക്കാൻ
Read more