അന്നും വന്നത് ഒമാനിൽ നിന്ന്; ലഹരിമാഫിയയുടെ ഹബ്ബായി മാറുന്നു,സ്ത്രീകളെ ഉപയോഗിച്ചുള്ള കടത്ത് കൂടി
കൊണ്ടോട്ടി: കഴിഞ്ഞ മാര്‍ച്ചില്‍ നെടിയിരുപ്പിലെ പ്രവാസിയുടെ വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരി മരുന്നെത്തിയത് ഒമാനില്‍നിന്നായിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയെ വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച പിടികൂടിയതും ഒമാനില്‍നിന്നു
Read more