മൈക്രോസോഫ്റ്റ് തകരാർ: സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചു; യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്ക് നിശ്ചലമായത് സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചതായി റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് വ്യക്തമാക്കി. നിരവധി വിമാന കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി

Read more

മൈക്രോസോഫ്റ്റ് തകരാർ: കേരളത്തിലെ വിമാനത്താവളങ്ങളേയും ബാധിച്ചു

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതമായത് കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചു. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്​സ്ട്രൈക്കാണ് ഇന്ന്

Read more

മണ്ണിനടിയിൽനിന്ന് 7 പേരുടെ മൃതദേഹം ലഭിച്ചു, ഒരു കുടുംബത്തിലെ 5 പേർ; തിരച്ചിലിന് നേവി എത്തും, കേരളത്തിൽ നിന്ന് നാലംഗ സംഘം തിരച്ചിലിൽ പങ്കെടുക്കും

കോട്ടയം∙ കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്ന് ഉത്തര കന്ന‍ഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നെന്നും

Read more

കർണാടകയിൽ അപകടത്തിൽപെട്ട മലയാളി ലോറി ഡ്രൈവറെ കുറിച്ച് 4 ദിവസമായി വിവരമില്ല; ജിപിഎസിൽ ലോറി മണ്ണിനടിയിൽ, മണ്ണുനീക്കിയുള്ള തിരച്ചിൽ ആരംഭിച്ചു

മുക്കം: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ

Read more

നിയമവിദ്യാർഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പ്രതി അമീറുൽ ഇസ്ലാമിൻ്റെ വധശിക്ഷ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം

Read more

മഴ ശക്തമായി തുടരന്നു: 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി; കോഴിക്കോട് പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

Read more

ദമ്മാം വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീ പിടിച്ചു; ആളപായമില്ല

ദമ്മാം: സൗദിയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിന് തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ 2.15 ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നൈൽ

Read more

ഒമാൻ വെടിവെപ്പിന് പിന്നിൽ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ; മൂന്ന് പേരും സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിലുണ്ടായ വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വദേശി പൗരന്മാരായ മൂന്ന് സഹോദരങ്ങളാണെന്ന് സുരക്ഷാ വിഭാഗ്യം വ്യക്തമാക്കി. മൂന്ന് അക്രമികളും സ്വദേശികളാണെന്നും ഇവരെ സംഭവസ്ഥലത്തുവച്ചുതന്നെ സുരക്ഷാ സേന

Read more

ഇനി കുഞ്ഞൻ വിമാനത്തിൽ യാത്ര ചെയ്യാം; ആയിരക്കണക്കിന് ഇലക്ട്രിക് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങി സൗദി

റിയാദ്: സൗദിയിൽ ആയിരക്കണക്കിന് ഇലക്ട്രിക് വിമാനങ്ങൾ (ഡ്രോണുകൾ) നിർമ്മിക്കുമെന്ന് ഓസ്ട്രേലിയയുടെ ഫ്ലൈ നൗ കമ്പനി പ്രഖ്യാപിച്ചു. അതിനായി സൗദി അറേബ്യയിൽ ഓഫീസും നിർമാണ യൂണിറ്റുകളും സ്ഥാപിക്കുമെന്നും കമ്പനി

Read more

‘ഡിജിറ്റൽ അറസ്റ്റ്’! അന്വേഷണ ഏജൻസിയെന്ന പേരിൽ പുതിയ തട്ടിപ്പ്: കോഴിക്കോട് സ്വദേശിക്ക് 1.5 കോടി നഷ്ടം

കോഴിക്കോട്: സൈബർ സാമ്പത്തിക തട്ടിപ്പ് ചതിക്കുഴിയിലെ പുതിയ രീതിയാണ് “ഡിജിറ്റൽ അറസ്റ്റ്” തട്ടിപ്പ്. എ ഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗിച്ച് വിവിധ അന്വേഷണ ഏജൻസികൾ എന്ന

Read more
error: Content is protected !!