‘നാടുമായി ഒരു ബന്ധവുമില്ല, BJP-യുടെ വോട്ടുപോലും കിട്ടിയില്ല’; അനിൽ ആൻ്റണിക്കെതിരെ PC ജോർജ്
കോട്ടയം: പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയുടെ പരാജയത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബി.ജെ.പിയുടെ വോട്ട് പോലും
Read more