മരണത്തില്‍ ഹോം നഴ്സിന് പങ്കെന്ന് പരാതി; വയോധികയുടെ മൃതദേഹം ഖബർ തുറന്ന് പോസ്റ്റ്‍മോര്‍ട്ടം നടത്തി

തിരുവനന്തപുരം: വർക്കലയിൽ വയോധികയുടെ മൃതദേഹം ഖബർ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തി. മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത്. വയോധികയെ പരിചരിച്ചിരുന്ന ഹോംനഴ്സിനെതിരെ ബന്ധുക്കൾ

Read more

ബിജെപിക്ക് എട്ടു തവണ വോട്ട്: യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ – വീഡിയോ

ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാര‍ൻ അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ ഗ്രാമ മുഖ്യന്റെ മകനാണ് പിടിയിലായത്.  സംഭവത്തിൽ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ

Read more

ഹെലിക്കോപ്റ്റർ അപകടം: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു – വീഡിയോ

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ

Read more

ഇറാൻ പ്രസിഡണ്ടിൻ്റെ ഹെലിക്കോപ്റ്റർ അപകടം: രക്ഷാ പ്രവർത്തനം അതീവ ദുഷ്കരം, രക്ഷാ പ്രവത്തകർ സഞ്ചരിക്കുന്നത് കാൽനടയായി – വീഡിയോ

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പ്രഖ്യാപിച്ച രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് റിപ്പോർട്ട്. സംഭവസ്ഥലത്തേക്ക് പുറപ്പെട്ട രക്ഷാസേന കാറിൽ നിന്ന് ഇറങ്ങി കാൽനടയായാണ്

Read more

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിലെ ജയിലിൽ മരിച്ചു; മരണവിവരം പുറത്തറിയുന്നത് ജയിലിൽ നിന്ന് പരിചയപ്പെട്ടയാൾ പുറത്തിറങ്ങിയപ്പോൾ

മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അഹമ്മദ്​​ കുട്ടിയുടെ മകൻ അബ്​ദുൽ റസാഖാണ് (50)

Read more

അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡണ്ടിൻ്റെ ഹെലിക്കോപ്റ്റർ കണ്ടെത്താനായില്ല; പ്രാർത്ഥിക്കാൻ ആഹ്വാനം

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ മുടൽ മഞ്ഞും കാറ്റും മഴയുമുള്ളത് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.

Read more

ഇറാൻ പ്രസിഡണ്ട് സഞ്ചരിച്ച ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടു

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി  ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇറാനിലെ കിഴക്ക്, അസർബൈജാൻ പ്രവിശ്യയിൽ യാത്ര ചെയ്യുകയായിരുന്നു റൈസി. ഇറാൻ്റെ

Read more

ചെരുപ്പ് വാങ്ങിയതിൻ്റെ പണം ഗൂ​ഗിൾ പേ വഴി അടച്ചു, എന്നാൽ പണം കിട്ടിയില്ലെന്ന്‌ കടക്കാരൻ; തെളിവ് ഹാജരാക്കിയിട്ടും അംഗീകരിച്ചില്ല, ഒടുവിൽ നിയമ നടപടിയിലൂടെ യുവതിക്ക് നഷ്ടപരിഹാരം

കോഴിക്കോട്: ചെരുപ്പ് വാങ്ങി ​ഗൂ​ഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന

Read more

കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസിന് തീ പിടിച്ച സംഭവം: എയർ ഇന്ത്യ ഒരുക്കിയ ബദൽ സംവിധാനത്തിലും അപര്യാപ്തത; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം

ബെംഗളൂരു: എൻജിനിൽ തീ പടർന്നതിനെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ സംവിധാനത്തിലും അപര്യാപ്തത. വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. 9.30നുള്ള

Read more

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം: ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ്

Read more
error: Content is protected !!