കനത്ത മഴയും വെള്ളപ്പൊക്കവും: ഒമാനില്‍ മലയാളി ഉൾപ്പെടെ 12 മരണം, ഒമ്പത് കുട്ടികളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചു-വീഡിയോ
മസ്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളിയടക്കം 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനിൽകുമാർ (55) ആണ് ദുരന്തത്തിൽ മരിച്ച മലയാളി. മരിച്ചവരിൽ ഒമ്പത് പേരും കുട്ടികളാണ്. രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്.
കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി മഖ്ബറയിലേക്ക് കൊണ്ടുപോകുന്നു.
جنائز الأطفال التسعة 💔 #عُمان 🇴🇲#منخفض_المطير pic.twitter.com/ePjh8awEif
— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 14, 2024
.
يصور سيلفي مع السيل ⚠️🇴🇲#عمان اليوم
Oman
14-4-2024 pic.twitter.com/XIlXUwPvqd— طقس_العالم ⚡️ (@Arab_Storms) April 14, 2024
.
സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുകിപ്പോയാണ് എട്ടു പേർ മരിച്ചത്. ഇതിൽ ആറ് പേർ കുട്ടികളും രണ്ടുപേർ ഒമാനി പൗരന്മാരുമാണ്.
.
غرق البقر 🐄🐮🌊 اليوم 💔
المخترع عندام في ولاية المضيبي #عُمان#منخفض_المطير#منخفض_الهدير pic.twitter.com/09ItmDWdOq— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 14, 2024
ولاية القابل الان⛈️⚡❄️⛄ #عُمان 🇴🇲#منخفض_المطير pic.twitter.com/C7iIsHIhEB
— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 14, 2024
اللهم ألطف بأهل #عُمان وسلّمهم 🤲🏻 pic.twitter.com/muEmggv4Li
— Shakhbot (@SHKHBWOT) April 14, 2024
اللهم احفظ عمان وأهلها من كل مكروه.#منخفض_المطير pic.twitter.com/yXmBOBcotX
— نُهى 💫 (@Nohaccc) April 14, 2024
انقطاع الخط بين وادي بني خالد والكامل والوافي #عُمان 🇴🇲#منخفض_المطير pic.twitter.com/ZDxk1RT9Fq
— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 14, 2024
سلطنة #عمان: شاهدوا قوة الاودية في منطقة العجف ،الطايين قبل قليل ما شاء الله #منخفض_الهدير ⚠️ 🇴🇲 #Oman
— طقس_العالم ⚡️ (@Arab_Storms) April 14, 2024
.
فيضانات تضرب المناطق الشرقية في #عمان #منخفض_الهدير #منخفض_المطير
Oman 🇴🇲😨
14_4_2024 pic.twitter.com/rGzhvG7xXN— طقس_العالم ⚡️ (@Arab_Storms) April 14, 2024
ഒമാനിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും കൊടിയ നാശംവിതച്ചു. മരിച്ചവരില്‍ ഒമ്പതുപേരും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
അൽ മുദൈബിയിൽ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലുംപ്പെട്ട് അഞ്ചു പേരെ കാണാതായെന്ന് രാജ്യത്തെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
.