അൽജസീറ ചാനലിന് വിലക്കേർപ്പെടുത്താൻ നീക്കം; പ്രത്യേക നിയമം പാസാക്കി ഇസ്രയേൽ

അൽജസീറ ചാനലിന്റെ സംപ്രേഷണം ഇസ്രായേലിൽ വിലക്കാനൊരുങ്ങി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയതിന് പിന്നാലെയാണ് ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നിലപാടുമായി

Read more

ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാളിന് ഇത്തവണ നീണ്ട അവധി; നാട്ടിലേക്ക് പോകാനൊരുങ്ങി പ്രവാസികൾ

ദിവചെറിയ പെരുന്നാളിന് ഇത്തവണ നീണ്ട അവധിയാണ് മിക്ക ഗൾഫ് രാജ്യങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ പെരുന്നാൾ കുടുംബത്തോടൊപ്പം നാട്ടിൽ  ചെലവഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പല പ്രവാസികളും. അതേ സമയം

Read more

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു; സംഭവം ജന്മദിനാഘോഷത്തിന് പിന്നാലെ

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബംഗാള്‍ സ്വദേശിനിയും ബെംഗളൂരുവില്‍ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂന്‍ (42) ആണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്യുന്ന എന്‍.എല്‍.

Read more

സിപിഎമ്മിനെതിരെയും ഇ.ഡിയുടെ കുരുക്ക് മുറുകുന്നു; ‘രഹസ്യ’ അക്കൗണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി

ന്യൂഡൽഹി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു കുരുക്കായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി. സിപിഎമ്മിന്റെ ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. ധനമന്ത്രാലയത്തിനും

Read more

അബഹയിൽ തണുപ്പും മഞ്ഞു വീഴ്ചയും; സൗന്ദര്യം വാരിവിതറി അബഹയിലെ മലനിരകൾ – വീഡിയോ

സൌദിയിൽ കാലാവസ്ഥ വ്യതിയാനം രൂക്ഷമായതോടെ അസീർ മേഖലയിലെ അബഹയിൽ കഴിഞ്ഞ ദിവസം വൻ മഞ്ഞുവീഴ്ചയുണ്ടായി. അത്യപൂർവ്വമായി സംഭവിക്കുന്ന ഈ മഞ്ഞു വീഴ്ച പ്രദേശവാസികൾ ആഘോഷമാക്കി. എന്നാൽ അസീർ

Read more

കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും എസ് ഡിപി ഐ പിന്തുണ യുഡിഎഫിന്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനഞ്ച് വര്‍ഷമായി തിരഞ്ഞെടുപ്പ്

Read more

കോണ്‍ഗ്രസിന് ആശ്വാസം; നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതിവകുപ്പ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്

Read more

സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ; മക്കയിൽ മഴ നനഞ്ഞ് വിശ്വാസികൾ ത്വവാഫ് ചെയ്തു. മഴ ഇന്നും ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ് – വീഡിയോ

സൌദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയും മഞ്ഞുവീഴ്ചയും തുടരുന്നു. ഇന്നും മക്കയു മദീനയും ഉൾപ്പെടെ 11 പ്രദേശങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും മഞ്ഞു വീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ

Read more

കെജ്‌രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി.

Read more

വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു

വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി പാലത്തുകുഴിയിൽ മലയിൽ റഫീഖാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെ മിസ്ഫ ജിഫ്‌നൈനിൽ ട്രക്കുകൾ

Read more
error: Content is protected !!