മോഷ്ടിച്ചത് 500-ലേറെ ആഡംബര കാറുകള്‍, വാട്സ് ആപ്പ് വഴി കച്ചവടം, ഇടപാട് നടത്താൻ യാത്ര വിമാനത്തില്‍; ഒടുവില്‍ വലയിലാക്കി പോലീസ്

അഹമ്മദാബാദ്: അഞ്ഞൂറിലധികം ആഡംബര കാറുകള്‍ മോഷ്ടിച്ച അന്തസ്സംസ്ഥാന വാഹനമോഷണസംഘത്തിലെ രണ്ടുപേര്‍ ഗുജറാത്തില്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി അഷ്‌റഫ് സുല്‍ത്താന്‍ ഗാജി(32) റാഞ്ചി സ്വദേശി ഇര്‍ഫാന്‍ ഹസ്സന്‍

Read more

5.2 കിലോ സ്വർണം പേസ്റ്റാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 3 യുവതികൾ പിടിയിൽ

ബെംഗളൂരു: 3.3 കോടി രൂപ വിലമതിക്കുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ചെന്നൈ സ്വദേശികളായ 3 യുവതികളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്

Read more

സൗദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വ്യോമ, നാവിക പ്രദർശനങ്ങളും മറ്റ് നിരവധി പരിപാടികളും

സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനം ആഘോഷിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി വ്യോമ, നാവിക പ്രദർശനങ്ങളാണ് പ്രധാനമായും പ്രതിരോധ മന്ത്രാലയം

Read more

കാണാതായ മലയാളി വിദ്യാർഥിയും ഓണ്‍ലൈന്‍ ലോൺ തട്ടിപ്പിൻ്റെ ഇരയായെന്ന് സംശയം

കൊച്ചി: മുംബൈയില്‍ കാണാതായ മലയാളി വിദ്യാർഥി ഫാസിലും ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിന്റെ ഇരയെന്ന സംശയം ബലപ്പെടുന്നു. ആലുവ സ്വദേശിയായ ഫാസില്‍ ആറ് സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങള്‍ പുറത്തുവന്നു.

Read more

രാത്രിയിൽ മുഖംമൂടിയിട്ടെത്തി 22കാരിയെ പീഡിപ്പിക്കാൻ ശ്രമം; കയ്യിൽ കടിച്ചപ്പോൾ ഇറങ്ങിയോടി

അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി കോഴിക്കോട് കുറ്റ്യാടി കക്കട്ടിലാണ് വിവാഹിതയായ 22 വയസ്സുകാരിയെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ

Read more

സൗദിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; മലപ്പുറം കൊണ്ടോട്ടി സ്വദേശിക്ക് ദാരുണാന്ത്യം

സൗദിയിൽ ലോറി അപകടത്തിൽപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. മുതുവല്ലൂർ നീറാട് കുണ്ടറക്കാടൻ വേണു (54) ആണ് മരിച്ചത്. ലോറി മറിഞ്ഞ ശേഷം തീ പിടിക്കുകയായിരുന്നു. ശനിയാഴ്ച

Read more

നിപ്പയിൽ ആശ്വാസം: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതി- മന്ത്രി

നിപ്പ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകൾ നെഗറ്റീവ് ആണെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. കുറച്ച് ഫലം കൂടി വരാനുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്. ഇതിന്

Read more

ദുബായ്-കേരള കപ്പൽ സര്‍വീസ്: പ്രതീക്ഷയോടെ പ്രവാസികൾ, മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും വേണമെന്ന് പ്രവാസി സംഘടനകൾ

ദുബൈ – കേരള കപ്പൽ സര്‍വീസ് വരുമെന്ന പ്രതീക്ഷയില്‍ പ്രവാസികളും പ്രവാസി സംഘടനകളും. കപ്പലു വരുമോ ഇല്ലയോ? വരും. ഡിസംബറിൽ സാംപിൾ കപ്പൽ, അത് കഴിഞ്ഞാൽ സ്ഥിരം

Read more

നിപ ജാഗ്രത: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധിയില്ല; ഉത്തരവ് തിരുത്തി കളക്ടര്‍

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുമെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടർ. ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ എന്ന പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍

Read more

നെയ്മറിൻ്റെ അരങ്ങേറ്റത്തിൽ മനം നിറഞ്ഞ് ആരാധകർ; ആറ് ഗോൾ നേടി അൽ ഹിലാൽ ലീഗിൽ ഒന്നാം സ്ഥാനത്ത്

ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ലീഗിൽ അരങ്ങേറ്റം കുറിച്ചു. ഇന്നലെ (വെള്ളിയാഴ്ച) അൽ ഹിലാലിനായി ഇറങ്ങിയ നെയ്മർ വിജയവുമായാണ് കളം വിട്ടത്. അൽ ഹിലാൽ

Read more