മൊറോക്കോ ഭൂചലനം: മരണം 1,000 കടന്നു; ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞു, സഹായം പ്രഖ്യാപിച്ച് ലോകരാഷ്ട്രങ്ങള്‍ – വീഡിയോ
മൊറോക്കോയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1037 ആയി ഉയർന്നു. മൊറോക്കന്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1,200 ലധികം
Read more