കുടുംബത്തിൻ്റെ കഷ്ടപ്പാട് ചൂഷണം ചെയ്തു; ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം; നഴ്സിൻ്റെ മൃതദേഹം ആംബുലൻസിൽ

ഡോക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണു നടുക്കുന്ന സംഭവമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read more

താമസിക്കുന്ന കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് മലയാളി വിദ്യാർഥി മരിച്ചു

മനാമ: ബഹ്റൈനിൽ പതിനൊന്നാം നിലയിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു.  കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 

Read more

ഒമാനില്‍ കനത്ത മഴയും വെള്ളപ്പാച്ചിലും തുടരുന്നു; മരണം മൂന്നായി, സൗദിയിലും കാലാവസ്ഥയിൽ മാറ്റം – വീഡിയോ

ഒമാനിലെ മഴയിലും വെള്ളപ്പാച്ചിലിലും മരണം മൂന്നായി. വാഹനം വെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒമാനിൽ ഇന്ന് വൈകിട്ടു വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. സൗദിയുടെ ചില

Read more

വിനിമയ നിരക്കിൽ ഗൾഫ് കറൻസികളുടെ നേട്ടം തുടരുന്നു; അവസരം ഉപയോഗപ്പെടുത്തി പ്രവാസികൾ

ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് കഴിഞ്ഞ ദിവസത്തേതിൽ നിന്ന് അധികം വ്യത്യാസമില്ലാതെ തുടരുന്നു. ഇത് ഗൾഫ് കറൻസികൾക്ക് ഗുണമായി. അവസരം ഉപയോഗപ്പെടുത്തുകയാണ് പ്രവാസികൾ.

Read more

ഒമാനിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും; വാനഹങ്ങളും ആളുകളും ഒഴുകിപോയി, ഒരാൾ മരിച്ചു – വീഡിയോ

ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ

Read more

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം സ്വകാര്യവൽക്കരിക്കും – കേന്ദ്ര വ്യോമയാന മന്ത്രാലയം

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരും കേരള സർക്കാരും പരസ്പരം

Read more

ഓണം: വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളി

ഗള്‍ഫ് നാടുകളിലേക്കും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുകയാണ് പ്രവാസി മലയാളികള്‍. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്. ഇതിന്‍റെ

Read more

BJP വനിതാ നേതാവിനെ അടിച്ചുകൊന്നതാണെന്ന് പ്രതിയായ ഭര്‍ത്താവ്; മൃതദേഹം നദിയില്‍ തള്ളി

നാഗ്പുര്‍: ബി.ജെ.പിയുടെ പ്രാദേശിക വനിതാ നേതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ ഭര്‍ത്താവിന്റെ മൊഴി. നാഗ്പുരിലെ ബി.ജെ.പി. ന്യൂനപക്ഷ സെല്‍ ഭാരാവാഹിയായ സനാ ഖാന്റെ കൊലപാതകത്തിലാണ് പ്രതിയായ ഭര്‍ത്താവ്

Read more

പട്ടിണിമാറ്റാൻ വീട്ടു ജോലിക്കെത്തി ദുരിതത്തിലായ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി

ദമ്മാം: കുടുംബത്തെ കരകയറ്റാനായി സൌദിയിലെത്തി ദുരിതത്തിലായ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി. ബീഹാർ സ്വദേശി നജ്മിൻ ബീഗം, കർണാടക ബംഗ്ലൂർ സ്വദേശി അസ്മത്ത് താജ്,

Read more

വിസ സേവനങ്ങൾ പരിഷ്കരിക്കുന്നു; 2024 മുതൽ പ്രവാസികൾക്ക് പാസ്‌പോർട്ടും മറ്റ് സേവനങ്ങളും ലഭിക്കുക ഏകീകൃത കേന്ദ്രത്തിൻ്റെ ശാഖകളിൽ നിന്ന്

വിസ സേവനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌സോഴ്‌സ് കോൺസുലർ സേവനങ്ങൾ നവീകരിക്കാൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ തീരുമാനിച്ചു. ഇതേ തുടർന്ന് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പാസ്‌പോർട്ടും അറ്റസ്റ്റേഷൻ

Read more
error: Content is protected !!