ജോലി ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് വീണ് പ്രവാസി മലയാളി മരിച്ചു

സൗദിയിൽ ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് മലയാളി മരിച്ചു. റിയാദിലാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) ആണ് മരിച്ചത്. പരേതരായ

Read more

ഗൾഫിൽ ചൂടിന് ആശ്വാസമായി ‘സുഹൈല്‍’ നക്ഷത്രമുദിച്ചു; ഇനി തണുപ്പ് കാലത്തിലേക്ക്

അബുദാബി: വേനല്‍ച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. 53 ദിവസം നീണ്ടു നില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് കണക്കാക്കുന്നത്. കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്.

Read more

കനത്ത മഴ; മക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു – വീഡിയോ

കഴിഞ്ഞ ദിവസം മക്കയില്‍ അനുഭവപ്പെട്ട കനത്ത മഴയിലും കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒരു മരണം. കാര്‍ ഒഴുക്കില്‍പ്പെട്ട് സ്വദേശി അധ്യാപകനാണ് മരിച്ചത്. മിന എലമെന്ററി സ്‌കൂളിലെ അധ്യാപകന്‍

Read more

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ല; സ്‌മാർട്ട് മീറ്റർ സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ല. സെപ്റ്റംബർ നാലുവരെ പുറത്തുനിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.. ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ 

Read more

ജീപ്പ് മറിഞ്ഞത് 30 മീറ്റര്‍ താഴ്ചയിലേക്ക്; അപകടം വളവ് തിരിയുമ്പോള്‍, മരിച്ച ഒന്‍പതുപേരും സ്ത്രീകൾ

വയനാട്: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് വാഹനം വളവ് തിരിയുമ്പോള്‍. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 30 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Read more

തുവ്വൂരിലെ സുജിത കൊലപാതകം: തെളിവെടുപ്പിനിടെ സംഘർഷം, പ്രതികളെ നാട്ടുകാർ കയ്യേറ്റം ചെയ്തു

മലപ്പുറം: തുവ്വൂരിലെ സുജിത കൊലക്കേസിലെ പ്രതികളെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതികളെ നാട്ടുകാര്‍ കൈയേറ്റം

Read more

കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ‘നരഹത്യാക്കേസ് നിലനിൽക്കും’, ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനു സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി

Read more

പാചകവാതക സിലിണ്ടറുകൾ ഇനി സൂപ്പർമാർക്കറ്റുകളിലും പെട്രോൾ സ്‌റ്റേഷനുകളിലും ലഭിക്കും

സൗദിയിൽ പാചകവാതക സിലിണ്ടറുകളും അനുബന്ധ സേവനങ്ങളും ഇനി മുതൽ പെട്രോൾ സ്റ്റേഷനുകളിലും  സൂപ്പർമാർക്കറ്റുകളിലും മറ്റ് വിൽപ്പന ഔട്ട്ലെറ്റുകളിലും ലഭിക്കും. സെൽഫ് സർവ്വീസ് മെഷീനുകൾ വഴിയാണ് സിലിണ്ടറുകൾ വിതരണം

Read more
error: Content is protected !!