LIVE… അൽ ഹിലാലിലെത്തിയ ബ്രസീലിയൻ താരം നെയ്മറിൻ്റെ പ്രസൻ്റേഷൻ ആരംഭിച്ചു; തത്സമയം കാണാം

പി.എസ്.ജി വിട്ട് അൽ ഹിലാലിൽ എത്തിയ നെയ്മർ ജൂനിയറിന്റെ പ്രസന്റേഷൻ ആരംഭിച്ചു. അൽ ഹിലാലും  അൽ ഫൈഹ ക്ലബ്ബും തമ്മിലുള്ള മത്സരത്തിൻ്റെ മുന്നോടിയായാണ് പ്രസൻ്റേഷൻ.  താരത്തിന്റെ ആദ്യ മത്സരം ഈ മാസം 24നാണ്.

ഫുട്‌ബോൾ പ്രേമിയായ ശതകോടീശ്വരൻ വലീദ് ഇബ്‌നു തലാലിന്റെ വിമാനത്തിലാണ് നെയ്മർ ഇന്നലെ സൗദിയിലെത്തിയത്.

നെയ്മറിനായി ഫുട്‌ബോൾ ലോകം ഒരു താരത്തിന്റെ പ്രസന്റേഷനിലും മുമ്പ് കണ്ടിട്ടില്ലാത്തത്ര വലിയ ഒരുക്കങ്ങളാണ് അൽ ഹിലാൽ ഒരുക്കിയത്. എഴുപതിനായിരത്തോളം പേർക്കിരിക്കാവുന്ന റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. 10ആം നമ്പർ ജേഴ്‌സിയിൽ നെയ്മർ സൗദി ക്ലബ്ബിനായി ഇന്ന് ഒരുങ്ങിയിറങ്ങും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

തത്സമയ സംപ്രേഷണം സൌദി സമയം 7.50 PM ന് അവസാനിച്ചു…..

 

Link 1

 

Link 2

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share