ബ്രസീലിയൻ താരം നെയ്മർ അൽപ സമയത്തിനകം സൗദിയിലെത്തും; റിയാദ് വിമാനത്താവളത്തിൽ വൻ മാധ്യമപ്പട – വീഡിയോ

അൽ ഹിലാൽ  ക്ലബ്ബിൽ ചേരുന്നതിനായി സൌദിയിലേക്ക് പുറപ്പെട്ട ബ്രസീലിയൻ താരം നെയ്മറിനെ കാത്ത് റിയാദിലെ കിംങ് ഖാലിദ് വിമാനത്താവളത്തിൽ വൻ മാധ്യമ പട. പ്രാദേശിക-വിദേശ മാധ്യമങ്ങളെല്ലാം റിയാദ് വിമാനത്താവളത്തിൽ നെയ്മറിനെ കാത്തിരിക്കുകയാണ്.

 

 

 

പുറപ്പെടുന്നതിന് മുമ്പ് നെയ്മർ റിയാദിലേക്ക്  പുറപ്പെടുന്നു എന്നറിയിപ്പ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!