സൗദിയിൽ ശക്തമായ കാറ്റ്, നാശനഷ്ടങ്ങൾ – വീഡിയോ

സൌദിയിലെ അസീർ മേഖലയിലെ തനൂമ ഗവർണറേറ്റിൽ ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ. ആളുകൾ ഭയവിഹ്വലരായി ചിതറിയോടി. ഒരു പാർക്കിലെ ഗെയിമുകളുൾപ്പെടെ കാറ്റിൽ ആടി ഉലഞ്ഞ് പാറിപ്പോയി.

വീഡിയോ കാണുക..

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share