ഏക സിവിൽകോഡിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും, സമസ്തയെ ക്ഷണിക്കും; ലീഗിനും സഹകരിക്കാം – MV ഗോവിന്ദൻ
ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമം.
Read more