മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിന് ലോറി ഡ്രൈവർക്ക് മർദ്ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ
കോഴിക്കോട് മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിനു കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ്
Read more