മലപ്പുറത്തെ ലെസ്ബിയൻ യുവതികൾ വീണ്ടും ഒരുമിച്ചു; പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് കോടതി
ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന മലപ്പുറം കൊണ്ടോട്ടിയിലെ അഫീഫ എന്ന യുവതി ബന്ധുക്കൾക്കൊപ്പം പോയെങ്കിലും പഴയ പങ്കാളിക്കൊപ്പം ജീവിക്കാൻ വീണ്ടും മടങ്ങിയെത്തി. മാതാപിതാക്കൾക്കൊപ്പം പോയ അഫീഫ പൊലീസിന്‍റെയും
Read more