ഇന്നലെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകുന്നു; മണിക്കൂറുകളോളം കാത്തിരുന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍

യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. 25 മണിക്കൂറിലധികമായി 150 ലേറെ യാത്രക്കാര്‍

Read more

നാട്ടിലേക്ക് അവധിക്ക് പോയ മലയാളിക്ക് ലഭിച്ചത് നിരവധി പുരസ്കാരങ്ങൾ; ഖമീസ് മുഷൈത്തിലെ മലയാളി സമൂഹം ആദരിച്ചു

സൌദിയിലെ ഖമീസ് മുഷൈത്തിൽ മലയാളിയെ ആദരിച്ചു. ഖമീസ് മുഷൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയ സമയത്ത് വിവിധങ്ങളായ ബോഡി ബിൾഡിങ്ങ് മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണ്ണ മെഡലുകളടക്കം നിരവധി

Read more

ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിൽ ‘ഒട്ടകജീവിതം’, സുഡാനിയെ കണ്ടുമുട്ടിയത് വഴിത്തിരിവ്; മണി ഒടുവിൽ നാടണഞ്ഞു

സൗദിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് സ്വദേശിയെ മലയാളി സാമൂഹികപ്രവർത്തകർ ഇടപ്പെട്ട് നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് 550 കിലോമീറ്ററകലെ അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച

Read more

50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കിണറ്റിൽ അകപ്പെട്ട മഹാരാജൻ്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.

Read more

ആരായിരിക്കും ഏറ്റവും കരുത്തനായ പ്രവാസി മലയാളി? കരുത്തിന്‍റെ മത്സരവേദിയില്‍ വെന്നിക്കൊടി പാറിച്ച ഷെഹ്സാദ് എന്ന ആ മലയാളിയെ അറിയാം

ആരായിരിക്കും ഏറ്റവും കരുത്തനായ പ്രവാസി മലയാളി. യുഎഇയിലെ മലയാളികൾ പറയും അത് ഷെഹ്സാദാണെന്ന്. ആരാണ് ഷെഹ്സാദെന്നല്ലേ… ആള് ചില്ലറക്കാരനല്ല. കരുത്തിന്‍റെ മത്സരവേദികളില്‍ വെന്നിക്കൊടി പാറിച്ച പുലിയാണ് തൃശൂര്‍

Read more

കുത്തൊഴുക്കിൽ ഒഴുകിപ്പോകുന്ന കാറുകൾ..; ഹിമാചലിൽ ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും, കനത്ത നാശം – വീഡിയോ

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഞായറാഴ്ച അഞ്ച് പേര്‍ മരിച്ചു. ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും സാധാരണജനജീവിതം താറുമാറാക്കി. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലയിടങ്ങളിലും

Read more

കളി കാര്യമായി…, സ്വദേശികളെ അവഹേളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു; അറബി വേഷത്തില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ പ്രവാസി പിടിയില്‍

പൊതുജന താല്‍പ്പര്യത്തിനും രാജ്യത്തെ മാധ്യമ നിലവാരത്തിനും യോജിക്കാത്ത രീതിയില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഏഷ്യക്കാരനെ അന്വേഷണവിധേയമായി കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ്. കിംവദന്തികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും എതിരായ യുഎഇയുടെ ഫെഡറല്‍

Read more

‘കടലും കടന്ന് ഓട്ടോ പ്രേമം’; ദുബൈ നിരത്തുകളില്‍ ഓട്ടോറിക്ഷ ഓടിച്ച് താരമായി മലയാളി

ദുബൈയില്‍ താരമായി ഒരു ഓട്ടോറിക്ഷ. സൂപ്പര്‍ കാറുകള്‍ കുതിച്ച് പായുന്ന ദുബൈ  നിരത്തുകളിലെ പുതിയ സംസാരവിഷയം. മലയാളിയുടെ സ്വന്തം ഓട്ടോറിക്ഷ. ആഡംബര കാറുകൾ നിറഞ്ഞ ദുബൈ നിരത്തുകളില്‍ ആഡ്യത്വത്തോടെ

Read more

30 വർഷമായി നാട്ടിൽ പോയിട്ടില്ല, ആട് മേക്കൽ ജോലി ചെയ്ത് വരികായിരുന്ന പ്രവാസി മരിച്ചു; മൃതദേഹം മദീനയിൽ ഖബറടക്കി

റിയാദ്: മുപ്പത് വർഷമായി നാട്ടിൽ പോകാത്ത തെലങ്കാന സ്വദേശിയുടെ മൃതദേഹം മദീനയിൽ ഖബറടക്കി. മുഹമ്മദ് ഹുസൈൻ മുസ്തഫയുടെ (55) മൃതദേഹമാണ് ശനിയാഴ്ച്ച മദീനയിലെ അൽ ഹംന എന്ന

Read more

ഉത്തരേന്ത്യയിൽ കനത്ത മഴ; വെള്ളത്തിൽ മുങ്ങി ഡൽഹി, ദേശീയപാത ഒലിച്ചു പോയി – വീഡിയോ

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 12 മരണം. ഡൽഹിയിൽ ഫ്ലാറ്റിലെ സീലിങ് തകർന്ന് 58 വയസ്സുകാരിയായ സ്ത്രീ മരിച്ചു. രാജസ്ഥാനിൽ മഴക്കെടുതിയിൽ

Read more
error: Content is protected !!