എക്സ്പോ വിസ; റിയാദ് എക്സ്പോയുടെ ഭാഗമായി സൗദിയിലേക്ക് പുതിയ വിസ

റിയാദ്: റിയാദ് എക്സ്പോ 2030 – ന്‍റെ ഭാഗമായി പുതിയ വിസ പുറത്തിറക്കുമെന്ന് അമേരിക്കയിലെ സൌദി അംബാസഡര്‍ റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദ് പറഞ്ഞു. ലോകത്തിന്റെ വിവിധ സംസ്കാരങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമായിരിക്കും എക്സ്പോ 2030. 10 കോടിയോളം സന്ദര്‍ശകര്‍ എക്സ്പോയുടെ ഭാഗമായി സൌദിയിലെത്തും എന്നാണ് പ്രതീക്ഷ. റീമ പറഞ്ഞു

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

 

വീഡിയോ

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!