ഭാര്യയെ വിളിച്ചപ്പോൾ ഫോണെടുത്തത് മറ്റാരോ, രാത്രി മുഴുവൻ അലഞ്ഞു; ഒടുവിൽ ആ കണ്ണീർവാർത്ത
കോഴിക്കോട് ∙ ‘‘എവിടെയെത്തി എന്നറിയാൻ ഭാര്യയെ വിളിച്ചപ്പോൾ മറ്റാരോ ആണ് ഫോണെടുത്തത്. ട്രെയിനിൽ തീപിടിത്തമുണ്ടായെന്നും ഫോൺ താഴെക്കിടന്നു കിട്ടിയതാണെന്നും പറഞ്ഞു. പിന്നെ രാത്രി മുഴുവൻ അവളെത്തിരഞ്ഞ് അലയുകയായിരുന്നു.
Read more