സ്ത്രീകൾക്കും പള്ളികളില്‍ പ്രവേശിക്കാം; എന്നാൽ പുരുഷന്മാര്ക്കൊപ്പം പ്രാര്‍ഥിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല-വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡെൽഹി: മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കുന്നതിനോ, പ്രാര്‍ഥന നടത്തുന്നതിനോ വിലക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നാല്‍ പള്ളികള്‍ക്കുള്ളില്‍ പുരുഷന്മാര്ക്കൊപ്പം പ്രാര്‍ഥിക്കാന്‍ മതത്തില്‍ അനുവാദമില്ലന്നും ബോര്‍ഡ് വ്യക്തമാക്കി. സുപ്രിം
Read more