12 വർഷത്തോളമായി നാട്ടിൽ പോകാനാകാതെ ദുരിതത്തിലായ പ്രവാസി ഒടുവിൽ നാടണഞ്ഞു
12 വർഷം മുൻപാണ് എഴുപതുകാരനായ ഉത്തർപ്രദേശ് സ്വദേശി ആർ.എം. ശർമ്മ അവസാനമായി സ്വന്തം നാട്ടിൽ പോയത്. എല്ലാ തവണയും നാട്ടിൽ പോകണമെന്നും വീട്ടുകാരുമൊത്തു കഴിയണമെന്നാഗ്രഹിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ
Read more