അജ്ഞാത മനുഷ്യസ്നേഹി നെടുംബാശ്ശേരിയിലെ കുഞ്ഞിന് ചികിത്സക്കായി 11 കോടി അയച്ചത് യുഎസിൽ നിന്ന്; മരുന്ന് ഓർഡർ ചെയ്യാൻ ആവശ്യപ്പെട്ടതായി പിതാവ്
അങ്കമാലി: അപൂർവ രോഗമായ എസ്.എം.എ ബാധിച്ച കുഞ്ഞിന് സഹായ പ്രവാഹം. നെടുമ്പാശ്ശേരി മേയ്ക്കാട് സാരംഗ് – അതിഥി ദമ്പതികളുടെ മകൻ ഒന്നരവയസ്സുള്ള നിർവാണിന് ഒരാൾ 11 കോടിരൂപയാണ്
Read more