ശമ്പളമില്ലാതെ മാസങ്ങൾ, ദുരിതത്തിലായി മലയാളികളുൾപ്പെടെ 25ഓളം ഇന്ത്യക്കാർ; സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഫലം കണ്ടു
സൌദിയിലെ യാമ്പുവിൽ ശമ്പളം ലഭിക്കാതെ മാസങ്ങളോളം ദുരിതത്തിലായ മലയാളികളടങ്ങിയ ഇന്ത്യൻ നിർമാണ തൊഴിലാളികൾക്ക് ആശ്വാസമായി യാമ്പു നവോദയയുടെ ഇടപെടൽ. തൊഴിലുടമയിൽ നിന്ന് ശമ്പളകുടിശ്ശിക ലഭിക്കുകയും തൊഴിലാളികൾ ജോലി
Read more