ചെരുപ്പൂരിയടി, ചവിട്ട്, മർദനം, കൂട്ടത്തല്ല്: എംസിഡിയിൽ വീണ്ടും ബിജെപി–എഎപി സംഘർഷം– വിഡിയോ
ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപി– എഎപി അംഗങ്ങൾ തമ്മിൽ സംഘർഷം. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് കൂട്ടത്തല്ല്. അംഗങ്ങൾ പരസ്പരം ചെരുപ്പൂരി അടിക്കുകയും മർദിച്ച്, നിലത്തിട്ടു ചവിട്ടുകയും
Read more