ഡയാലിസിസ് സെൻ്ററിനായി രാഹുല്‍ അയച്ച ഉപകരണങ്ങള്‍ ഉദ്യോഗസ്ഥർ തിരിച്ചയച്ചു; അന്വേഷണം
രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കാന്‍ അയച്ച ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് ഇറക്കാന്‍ അനുമതി നല്‍കാതെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചെന്ന് ആക്ഷേപം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ്
Read more