കോണ്‍സല്‍ ഹംന മറിയം വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തേക്ക്; ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് യാത്രയയപ്പ് നല്‍കി

ജിദ്ദ: മൂന്ന് വര്ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിടുന്ന കൊമേഴ്‌സ് കോണ്‍സലും ഹെഡ് ഓഫ് ചാന്‍സറിയുമായ ഹംന മറിയത്തിന് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ്

Read more

ഭൂകമ്പ ബാധിതരെ സഹായിക്കാൻ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്‌സി ലേലത്തിന്

ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിൽ കലാശിച്ച തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ജഴ്‌സി ലേലത്തിൽ വക്കുന്നു. തുര്‍ക്കി ദേശീയ ടീമംഗവും മുൻ ജുവന്റസ് താരവുമായ

Read more

മണവാട്ടിയായി വരൻ്റെ കൈ പിടിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ, ആരും അറിഞ്ഞിരുന്നില്ല പിതാവ് ഗൾഫിലെ മോർച്ചറിയിൽ തണുത്ത് മരവിച്ച് കിടക്കുയായിരുന്നുവെന്ന്

മകൾ മണവാട്ടിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണുക എന്നത് ഏതൊരു പ്രവാസിയുടേയും സ്വപ്നമാണ്. മകളുടെ വിവാഹം നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാൻ വേണ്ടി മാത്രം പ്രവാസ ജീവിത്തതിലെ

Read more

പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി; സംസ്ഥാനത്ത് വ്യാപക പരിശോധന

കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷല്‍

Read more

തുർക്കി, സിറിയ ദുരിതാശ്വാസ ഫണ്ട്; സൗദിയിൽ മികച്ച പ്രതികരണം, ഇന്ന് മാത്രം 25 ദശലക്ഷം റിയാൽ സമാഹരിച്ചു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സൌദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണത്തിന് മികച്ച പ്രതികരണം. ഇന്ന് ബുധനാഴ്ചയാണ് സഹേം എന്ന കാമ്പയിൻ ആരംഭിച്ചത്. ഇത് വരെ 1,26,000

Read more

രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ കത്തിച്ചുകൊന്നു; പിന്നാലെ അക്രമിയും സ്വയം തീ കൊളുത്തി മരിച്ചു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ വീട്ടില്‍ക്കയറി കത്തിച്ച് കൊന്നു. പിന്നാലെ സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ അക്രമിയും മരിച്ചു. തമിഴ്‌നാട്ടിലെ കടലൂര്‍ സെല്ലംകുപ്പത്താണ് ദാരുണ സംഭവം. സദ്ഗുരു,

Read more

തുർക്കി, സിറിയ ഭൂകമ്പം: മരണം 11,400; ഒരു ഇന്ത്യക്കാരനെ കാണാതായി, പത്തോളം ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ ആയിരങ്ങൾക്കായി കടുത്ത

Read more

‘ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ’; പശു ആലിംഗന ദിനത്തെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം വന്നത് വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴി തുറന്നു. സമൂഹമാധ്യമങ്ങളിൽ പ്രണയദിനവും

Read more

ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍: തുര്‍ക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം 10 കോടി നല്‍കും, നികുതി വർധന കുറക്കില്ല

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി കേരളം 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷമുള്ള മറുപടി

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് പോക്‌സോ കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തം

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പൂജാരിക്ക് ഇരട്ടജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂര്‍ പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. 2016-17 കാലത്തായിരുന്നു

Read more
error: Content is protected !!