ഉമ്മൻചാണ്ടിയുടെ ചികിത്സ: വീണ്ടും കീഴ്മേൽ മറിയുന്നു, ആയുർവേദ മരുന്ന് നൽകി ബുദ്ധിമുട്ടിക്കുന്നു; ചികിത്സ തടയുന്നു’- വീണ്ടും ആരോപണവുമായി സഹോദരൻ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ഗുരുതര ആരോപണവുമായി സഹോദരൻ. നേരിട്ട് ഫേസ്ബുക്ക് ലൈവിലെത്തി ഉമ്മൻചാണ്ടി മാധ്യമവാർത്തകൾ തള്ളിയതിനുശേഷമാണ് സഹോദരൻ അലെക്സാണ്ടർ ചാണ്ടി മാധ്യമങ്ങൾക്കു മുന്നിൽ ആരോപണവുമായി
Read more