ആഡംബര വിനോദ നഗരം ‘വയാ റിയാദ്’ ഉദ്ഘാടനം ചെയ്തു; അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ നഗരത്തിൻ്റെ വിശേഷങ്ങൾ – വീഡിയോ
സൌദിയിൽ ‘വയാ റിയാദ്’ എന്ന പേരിൽ പുതിയ വിനോദ മേഖല ഉദ്ഘാടന ചെയ്തു. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബിന്റെ സാന്നിധ്യത്തിൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തലവൻ തുർക്കി അൽ ഷെയ്ഖാണ് പുതിയ വിനോദ മേഖല ഉദ്ഘാടനം ചെയ്തത്. ഏറ്റവു ഉയർന്ന ആഡംബര ഹോട്ടലുകളും റെസ്റ്റോറന്റുകളും അന്താരാഷ്ട്ര സിനിമാശാലകളും ഉൾപ്പെടുന്നതാണ് വയാ റിയാദ്.
റിയാദിലെ സെന്റ് റീജൻസ് ഹോട്ടലിന് പുറമെ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 23 സ്റ്റോറുകൾ, 17 റെസ്റ്റോറന്റുകൾ, കഫേകൾ, 7 ആഡംബര സിനിമാശാലകൾ, ഒരു ഭക്ഷണ വിപണി, ഒരു അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രം (സ്പാ) എന്നിവയും ഈ മേഖലയിൽ ഉൾപ്പെടുന്നു.
പുതിയ വിനോദ മേഖലയിലേക്ക് ഫെബ്രുവരി അവസാനത്തോടെ പൊതജനങ്ങൾക്ക് പ്രവേശനം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തുർക്കി അൽ-ഷൈഖ് പറഞ്ഞു.
വീഡിയോ കാണുക..
تضم فنادق ومطاعم وسينمات فاخرة.. "#الترفيه" تدشن منطقة "#فيا_رياض"
https://t.co/4rJHfPB30t pic.twitter.com/RzWcr6ZW1F
— أخبار 24 (@Akhbaar24) February 1, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273