ശമ്പളം വൈകിപ്പിച്ചാൽ ഓരോ തൊഴിലാളിക്കും 100 റിയാൽ വീതം പിഴ
ഒമാനിലെ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതിനെതിരെ നടപടിയുമായി അധികൃതർ. ഇങ്ങനെ ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാല്വീതം പ്രതിമാസം പിഴ ചുമത്തുമെന്ന് വേജസ് പ്രൊട്ടക്ഷൻ
Read more