കമ്പനി എംഡിയെന്ന പേരില്‍ ജൂവലറിയില്‍ തട്ടിപ്പ്,ആഡംബര ജീവിതം,ഒരു മാസംകൊണ്ട് ചെലവാക്കിയത് ആറര ലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
തൃശ്ശൂര്‍: പ്രശസ്ത ജൂവലറികളിലേക്ക് ഫോണില്‍ വിളിച്ച് വലിയ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ അറസ്റ്റിലായി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28)
Read more