അമ്മയുടെ സുഹൃത്തിൻ്റെ മര്‍ദ്ദനം ഭയന്ന് 11കാരന്‍ കുഞ്ഞനുജത്തിക്കൊപ്പം കാട്ടില്‍ കഴിഞ്ഞത് മണിക്കൂറുകളോളം
പാലക്കാട്: പാലക്കാട് മേലാര്‍കോടാണ് സംഭവം. അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം ഭയന്ന് 11കാരന്‍ കുഞ്ഞനുജത്തിക്കൊപ്പംമണിക്കൂറോളം കാട്ടിൽ കഴിച്ചുകൂട്ടി. ഒടുവില്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസിന് ഇവരെ കണ്ടെത്താനായത്. കാപ്പുകാട് വനത്തില്‍
Read more