ദുബൈയിലെ സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്ക് വേണ്ട. ക്ലാസ്സിൽ മാസ്ക് നിർബന്ധം
ഹുദ ഹബീബ് :ദുബൈയിലെ സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമില്ല, എന്നാൽ ക്ലാസ് മുറികള്‍ ഉള്‍പെടെ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്.നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ്
Read more