പള്ളികളിൽ ഉച്ചഭാഷിണി നിയന്ത്രിക്കണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം

റിയാദ്: പള്ളികളിലെ ഉച്ചഭാഷിണിയുടെ ശബ്ദം നിയന്ത്രിക്കണമെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രാലയം നിർദേശിച്ചു. പള്ളിയുടെ പുറത്തേക്കുള്ള സ്പീക്കർ നിസ്കാര സമയത്ത് ഉപയോഗിക്കാൻ പാടില്ല. പുറത്തെ ഉച്ചഭാഷിണി വാങ്കിനും ഇഖാമതിനും മാത്രമായി പരിമിതപ്പെടുത്തണം. മന്ത്രാലയം നിർദേശിച്ചു.

റമദാന് മുന്നോടിയായാണ് ഈ നിർദേശം

Share
error: Content is protected !!