ഫുകുഷിമയിൽ ശക്തമായ ഭൂചലനം, 20 ലക്ഷം വീടുകൾ ഇരുട്ടിൽ, സൂനാമി മുന്നറിയിപ്പ്
ജപ്പാനിലെ ഫുകുഷിമ മേഖലയിൽ ശക്തമായ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിനു പിന്നാലെ 20 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി. ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സൂനാമി
Read more