VIDEO: മക്കയില്‍ അകലം പാലിക്കാതെയുള്ള ആദ്യ നമസ്കാരം

മക്ക: സാമൂഹിക അകലം പാലിക്കാതെ മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ വീണ്ടും വിശ്വാസികള്‍ നമസ്കരിച്ച് തുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഇന്ന് പ്രഭാത നിസ്കാരം മുതലായിരുന്നു അകലം പാലിക്കാതെയുള്ള നമസ്കാരം ആരംഭിച്ചത്. അടുത്തടുത്ത് നില്‍ക്കണമെന്ന ഇമാമിന്‍റെ നിര്‍ദേശം ഇന്ന് വീണ്ടും നമസ്കാരത്തിന് മുമ്പായി ഹറം പള്ളിയില്‍ ഉണ്ടായി. വീഡിയോ കാണാം.

 

Share