ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ഒഴിവ്, ശമ്പളം 25,000 – 50,000

ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ ഇ–ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ 25 ഒഴിവ്. 3 വർഷ കരാർ നിയമനം.

 

തസ്തിക: ∙സോഫ്റ്റ്‌വെയർ എൻജിനീയർ-ജാവ

ഒഴിവ്: 15

യോഗ്യത: ബിഇ/ബിടെക്/എംടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്) + 3 വർഷ പരിചയം

പ്രായം: 25-35

ശമ്പളം: 50,000

 

തസ്തിക: ജൂനിയർ പ്രോഗ്രാമർ/ഡവലപ്പർ

ഒഴിവ്: 10

യോഗ്യത: ബിഇ/ബിടെക്/(സിഎസ്/ഇസി/ഐടി/ഇഇഇ)/ എംടെക് (ഇസി/സിഎസ്)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), സമാനമേഖലയിൽ പ്രാവീണ്യം,

പ്രായം: 21 -30

ശമ്പളം: 25,000

 

അപേക്ഷകൾ ehealth@kerala.gov.in എന്ന ഇമെയിലിൽ മാർച്ച് 4 നകം സമർപ്പിക്കണം.

www.arogyakeralam.gov.in

🔺 ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

Share
error: Content is protected !!