ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കും; കൂടുതൽ തടവരുകാരെ മോചിപ്പിച്ചു, വെടിനിർത്തൽ നീട്ടാനുള്ള ശ്രമം ശക്തം – വീഡിയോ
ഗസ്സയിലെ താത്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കും. വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമം തുടരുകയാണ്. പ്രതിദിനം 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ
Read more